ടെൽ അവീവ്: യുഎഇക്ക് ഇസ്രയേൽ വ്യോമപ്രതിരോധ സംവിധാനമായ അയൺ ഡോം നൽകിയിരുന്നെന്ന് ഇസ്രയേലിലെ യുഎസ് അംബാസഡർ.
ടെൽ അവീവിൽ നടന്ന പരിപാടിയിലാണ് മൈക് ഹക്കബി ഇക്കാര്യം പറഞ്ഞത്. ഇറാന് സംഘര്‍ഷത്തിനിടെ അയേണ്‍ ഡോം ബാറ്ററികളും ഇത് പ്രവർത്തിപ്പിക്കാൻ സൈനികരെയുമാണ് ഇസ്രയേല്‍ യുഎഇക്ക് നൽകിയത്.